Share this News

അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ മാധവൻ മകൻ രാജൻ (62) അന്തരിച്ചു.
അമ്മ- കാശു .സംസ്കാരം ഇന്ന് (27/01/2023) കാലത്ത് 9 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭാര്യ – വിജയം ,
മക്കൾ – രഞ്ജിത്ത് ,രജീഷ്, രാജശ്രീ
മരുമകൻ – പുഷ്ക്കരൻ.
സഹോദരങ്ങൾ – ഗോപി ,നാരായണൻകുട്ടി ,ഭവദാസ്, കൃഷ്ണദാസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF

Share this News