Share this News

ജനങ്ങളെ നികുതി വർദ്ധനയിലൂടെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബിജെപി വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. രാജ് വള്ളിയോട് സ്വാഗതം പറഞ്ഞു. OBC മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലേ പുള്ളി മോഹനൻ അദ്ധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം ശ്രീകണ്ഠൻ, സുബിൻ , അജിത്ത്, മഞ്ജുഷ, പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു പി.കെ ഗുരു നന്ദി രേഖപെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News