മഞ്ഞപ്ര നാട്ടുകൽ ഡ്രൈവേഴ്സ് & ഫ്രണ്ട്സിന്റെ 9-ാമത് വാർഷികവും ശിവരാത്രി മഹോത്സവും ഫെബ്രുവരി 18 ന്

Share this News

മഞ്ഞപ്ര നാട്ടുകൽ ഡ്രൈവേഴ്സ് & ഫ്രണ്ട്സിന്റെ 9-ാമത് വാർഷികവും ശിവരാത്രി മഹോത്സവും ഫെബ്രുവരി 18 ന്

മഞ്ഞപ്ര നാട്ടുകൽ ഡ്രൈവേഴ്സ് & ഫ്രണ്ട്സിന്റെ 9-ാമത് വാർഷികവും ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18-ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യു. പി. സ്കൂൾ അങ്കണത്തിൽ കമനീയമായി അലങ്കരിച്ച ജേക്കബ് മാസ്റ്റർ നഗറിൽ വെച്ച് നടത്തുന്നു വേദിയിൽ സമൂഹത്തിലെ മാതൃകാപരരായിട്ടുള്ള വ്യക്തികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!