Share this News

നടി സുബി സുരേഷ് അന്തരിച്ചു
സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അതിനിടെ ന്യൂമോണിയ ബാധിച്ച് നില ഗുരുതരമായി കഴിഞ്ഞ കുറച്ചു നാളുകളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News