Share this News

റിട്ട. ഇന്ത്യൻ നേവി കമാൻഡർ ഓഫീസർ കെ.സി.വർഗ്ഗീസ് അന്തരിച്ചു
തേനിടുക്ക് കിഴക്കേത്തടത്തിൽ കമാൻഡർ റിട്ട. ഇന്ത്യൻ നേവി കെ.വി.ചാക്കോയുടെ മകൻ കെ.സി.വർഗീസ് (80)അന്തരിച്ചു .
സംസ്ക്കാരം നാളെ
(06.03.2023) തിങ്കളാഴ്ച വൈകീട്ട് 3.00 ന് തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ
ഭാര്യ: ബീല എലിസബത്ത്
മക്കൾ: വർഗ്ഗീസ് ജേക്കബ്, ലിസ വർഗ്ഗീസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ


Share this News