വടക്കഞ്ചേരി കാരയങ്കാട് പാറക്കുണ്ട് വി.യു. കബീർ അന്തരിച്ചു.

Share this News

വടക്കഞ്ചേരി കാരയങ്കാട് പാറക്കുണ്ട് വി.യു. കബീർ അന്തരിച്ചു.



വടക്കഞ്ചേരി കാരയങ്കാട്
പാറക്കുണ്ട് വി.യു. കബീർ (68)അന്തരിച്ചു.
ഖബറടക്കം ഇന്ന് (07-03-2023) ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വടക്കഞ്ചേരി ഷാഫി ജമാഅത്ത് ഖബർസ്ഥാനിൽ.
സൈഫുദ്ദീൻ, ( ഫ്രണ്ട്സ് ഹോട്ടൽ മംഗലം) ഷറഫുദ്ദീൻ (കെ.എം.ആർ. സൗദി)
കെ. അബ്ദുൾ ഷുക്കൂർ,
(കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തംഗം, മാധ്യമ പ്രവർത്തകൻ)
സുബൈർ (ഒമാൻ)
സുൽഫീക്കർ
എന്നിവരാണ് മറ്റു മക്കൾ.
അയ്യൂബ് (മനോരമ ഏജന്റ് വടക്കഞ്ചേരി )
ജബ്ബാർ (ചുങ്കത്തൊടി) എന്നിവർ സഹോദരങ്ങളാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/BlRwYO61r6xDGz46JgoPzo


Share this News
error: Content is protected !!