Share this News

പണി സ്ഥലത്തു വെച്ച് ഷോക്കേറ്റ് യുവാവ് മരിച്ചു.
പുതുക്കോട് തച്ചനടി എം.സി പാലസിന് സമീപം നിർമാണ പ്രവർത്തനം നടത്തിയിരുന്ന പണി സൈറ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.
പുതുക്കോട് തെക്കേ പൊറ്റ കൊന്നല്ലൂർ വീട്ടിൽ സുഭാഷ് ആണ് മരിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം നെന്മാറ അവിറ്റിസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സുഭാഷ് മരണപ്പെടുകയായിരുന്നു.
മൃതദേഹം
നെന്മാറ അവിറ്റിസ് ആശുപത്രി മോർച്ചറിയിൽ.
വടക്കഞ്ചേരി പോലീസ് കേസ് എടുത്തു അന്വേഷിച്ചു വരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HXxvWmihg85C1olFWhlwpb


Share this News