Share this News

ക്രഷർ ഉൽപന്നങ്ങളുടെ അമിത വില വർദ്ധനവിനെതിരെ; ടിപ്പർ ഹൈഡ്രോളിക്സ് വർക്കേഴ്സ് യൂണിയൻ സമരം ചെയ്തു
ക്രഷർ ഉൽപന്നങ്ങളുടെ അമിത വില വർദ്ധനവിനെതിരെ ടിപ്പർ ഹൈഡ്രോളിക്സ് വർക്കേഴ്സ് യൂണിയൻ CITU വടക്കഞ്ചേരി ഡിവിഷൻ നേതൃത്വത്തിൽ എല്ലാം ക്രഷറുകളും പൂട്ടിക്കുകയും ചെയ്തു ഈ സമരത്തിൽ നിന്നും പിന്മാറണമെങ്കിൽ ക്വോറി കരിങ്കല്ല് ,ഖനന ഉത്പന്നങ്ങളുടെ അമിതവില വർദ്ധനവ് പിൻവലിക്കുക. ജില്ലയിൽ എല്ലായിടത്തും ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുവരെ ഈ സമരം ശക്തമായി മുന്നോട്ടു പോകുമെന്നും വടക്കാഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ സാബു മാത്യു അധ്യക്ഷത വഹിച്ചു ഡിവിഷൻ പ്രസിഡൻറ് ജോഷി ഉദ്ഘാടനം ചെയ്തു വിനീത് ആശംസ അറിയിച്ചു ഉണ്ണി പാലാട്ടി, നന്ദു പുതുക്കോട് എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

Share this News