Share this News

നമുക്കറിയാം. അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ആംബുലൻസ് ഡ്രൈവർ വരുന്നത്
ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ ആംബുലൻസിന് എത്രയും വേഗം കടന്നു പോകാൻ വഴി തെളിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ.
നിങ്ങളുടെ വാഹനത്തിന് പുറകെ ഒരു ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ കഴിയുന്നതും വേഗം ഇടത്തേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തു ഒതുക്കി ആംബുലന്സിനെ കടത്തിവിടുക.
ഓർക്കുക, നിങ്ങളുടെ സഹാനുഭൂതി കാരണം രക്ഷപ്പെടുന്നത് വിലപ്പെട്ട ഒരു ജീവനാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg


Share this News