Share this News

അഞ്ചുമൂർത്തി മംഗലം, കിഴക്കെത്തറ, പുല്ലാനിക്കാട്ട് വീട്ടിൽ ദേവയാനിയമ്മ അന്തരിച്ചു
അഞ്ചുമൂർത്തി മംഗലം, കിഴക്കെത്തറ, പുല്ലാനിക്കാട്ട് വീട്ടിൽ ( ലക്ഷ്മി നിവാസ് ) രാജാഗോപാലൻ നമ്പ്യാർ ( TVS രാജുവേട്ടൻ ) ഭാര്യ ദേവയാനിയമ്മ (വേശേമ്മ) (76) അന്തരിച്ചു.
മക്കൾ: ജയലക്ഷ്മി, രാധ, നിഷാബിന്ദു, രമേഷ് ( മണികണ്ഠൻ )
മരുമക്കൾ :ജയപാലൻ, ഗോപി, പ്രസാദ്, സുവർണ്ണ. സംസ്കാരം ഇന്ന് (26/05/23) ഉച്ചക്ക് ശേഷം തിരുവില്വമല ഐവർമഠത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News