Share this News
ദളപതി വിജയ്യുടെ 49ആം പിറന്നാൾ ദിനത്തോടനുബന്ധിച്ച് പലമൊക്ക് വിജയ് ഫാൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം നൽകി
ദളപതി വിജയ്യുടെ 49ആം പിറന്നാൾ ദിനത്തോടനുബന്ധിച്ച് പലമൊക്ക് വിജയ് ഫാൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗിയായ ചിറ്റിലംഞ്ചരി കടബിടി കൃഷ്ണൻ മകൾ അപർണ സച്ചിനാണ് ചികിത്സ ധനസഹായം നൽകിയത്. ദളപതി നെന്മാറ ഏരിയ കമ്മിറ്റി അംഗങ്ങളുടെയും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ധനസഹായം നൽകിയത്. പലമൊക്ക് വിജയ് ഫാൻസ് അംഗങ്ങളായ പ്രസിഡന്റ് അനീഷ്,സെക്രട്ടറി വത്സൻ , വൈസ് പ്രസിഡന്റ് അഖിൽ , ജോയിൻ സെക്രട്ടറി ഹരിദാസ് യൂണിറ്റ് മെമ്പർ സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
Share this News