Share this News
നെല്ലിയാമ്പതി ചുരം റോഡിൽ കുണ്ടൂർ ചോല ഭാഗത്ത് മരം വീണതിനെ തുടർന്ന് ഉണ്ടായ ഗതാഗത തടസം ഉണ്ടായിനെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ,ജെയേദ്രൻ ,എസ്. എഫ് . ഒ മാരായാ പ്രമോദ്,രംഗസ്വാമി, ബി.എഫ്. ഒ സുബാഷ് , പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ സുധീഷ് കുമാർ,bfo ഋതു , വാച്ചർ മാരായ രാജീവ്, കുമാരൻ രമേഷ് എന്നിവർ ചേർന്ന് നീക്കം ചെയ്ത റോഡ് ഗതാഗത യോഗ്യമാക്കി
പ്രദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2
Share this News