Share this News

എംബിബിഎസ് പ്രവേശന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഒളകര സ്വദേശിനി അഞ്ജു രാജു
മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥാമാക്കിയിരിക്കുകയാണ് ഒളകര സ്വദേശി അഞ്ജു രാജു .
ഒളകര രാജുവിന്റെയും അസീനയുടെ മകളാണ് അഞ്ജു .
സഹോദരികൾ: ആതിര ,അജ്ഞന .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News