തേനിടുക്ക് ചടച്ചിങ്കൽ കല്യാണി ബാലൻ (74) അന്തരിച്ചു

Share this News

തേനിടുക്ക് ചടച്ചിങ്കൽ കല്യാണി ബാലൻ (74) അന്തരിച്ചു

തേനിടുക്ക് മുൻ മെമ്പറും ClTU യൂണിയൻ കൊളക്കോട് യൂണിറ്റ് സെക്രട്ടറിയുമായ ചടച്ചിങ്കൽ C B അജയന്റെ അമ്മ കല്യാണി ബാലൻ (74) അന്തരിച്ചു.
സംസ്ക്കാരം നാളെ (31.07.2023 ) രാവിലെ 10.00 മണിക്ക് തിരുവില്വാമല ഐവർമഠംത്തിൽ
മക്കൾ: ഷാജി , അജിത , സിന്ധു , അജയൻ
മരുമക്കൾ : സുനിത അജയൻ , സുനിത ഷാജി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News
error: Content is protected !!