കുതിരാനിൽ കോൺക്രീറ്റ് ബാരിക്കേഡിൽ തട്ടി അപകടം

Share this News

കുതിരാനിൽ കോൺക്രീറ്റ് ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ചു

കുതിരാനിൽ കോൺക്രീറ്റ് ബാരിക്കേഡിൽ തട്ടിയ വാഹനം മറു ട്രാക്കിലെത്തിയാണ് നിന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന അശോക് ലെയ്ലാൻഡ് ദോസ്ത് ആണ് അപടത്തിൽ പെട്ടത്. റോഡ് സെന്ററിൽ വെച്ചിട്ടുള്ള റോഡ് വിണ്ടതും ഗതാഗത നിയന്ത്രണമുള്ള ഭാഗത്ത് റോഡിൻറെ നടുവിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ബാരിക്കേഡ് ഇടിയുടെ ആഘാതത്തിൽ ഏകദേശം 40 മീറ്ററോളം തെറിച്ചു പോവുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News
error: Content is protected !!