വടക്കഞ്ചേരി ബസ്റ്റാന്റിൽ ബസിൽ നിന്നും വീണ് യുവാവിന് പരിക്ക്

Share this News

വടക്കഞ്ചേരി ബസ്റ്റാന്റിൽ ബസിൽ നിന്നും വീണ് യുവാവിന് പരിക്ക്

ബസ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് റോഡിലെ കുഴിയിൽ വീണ സമയത്ത് ബസിന്റെ ഡോറ് തുറന്ന് പോവുകയും ഡോറിന്റെ ഭാഗത്ത് നിന്ന യുവാവ് താഴെ  വീഴുകയായിരുന്നു. യുവാവിന് ചെറിയ പരിക്കുകൾ ഉണ്ട് ഉടൻ തന്നെ ഡിവൈൻ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബസിലെ ആളുകളെ ബുദ്ധിമുട്ടിക്കാതെ ബസ് റൂട്ട് കട്ടാക്കണ്ട എന്ന് യുവാവ് പറഞ്ഞതിനെ തുടന്നാണ് ബസ് പോയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News
error: Content is protected !!