വാണിയമ്പാറ മേലേച്ചുങ്കം കോൺഗ്രസ്സ് പ്രവർത്തകർ അണുനാശീകരണം നടത്തി

Share this News

വാണിയമ്പാറ മേലേച്ചുങ്കം കോൺഗ്രസ്സ് പ്രവർത്തകർ

കോവിഡ് 19 അണുനാശീകരണ പ്രവർത്തനങ്ങളുമായി വാണിയമ്പാറ മയിലാട്ടുമ്പാറ കുന്ന്‌,കല്ലിങ്കൽപ്പാടം കുന്നുംപുറം കോളനി എന്നിവിടങ്ങളിൽ എല്ലാവീടുകളിലും വാണിയമ്പാറ സെന്റർ, കടകളും പരിസരങ്ങളും , ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അണുനശീകരണം നടത്തി

തോമസ് ചേട്ടൻ, ബെന്നിച്ചേട്ടൻ, ഷിജു, ഷാജി, ഷക്കീർ, സജി, ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു


Share this News
error: Content is protected !!