വടക്കഞ്ചേരി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ കാപ്പ് കെട്ടൽ ചടങ്ങ് നടത്തി

Share this News

വടക്കഞ്ചേരി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ കാപ്പ് കെട്ടൽ ചടങ്ങ് നടത്തി

വിശ്വ ഹിന്ദു പരിഷത്ത് വടക്കഞ്ചേരി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ കാപ്പ് കെട്ടൽ ചടങ്ങ് നടന്നു. ഗണേശോത്സവ കമ്മിറ്റി ചെയർമാൻ . എം.ശിവദാസ് മാസ്റ്റർ, പ്രസിസന്റെ കെ നാരായണൻ , ട്രഷറർ എം. സൂധീർ , സെക്രട്ടറിമാരായ അഡ്വ ശ്രീരാജ് വള്ളിയോട് . കെ. ആകാശ് , കമ്മിറ്റി അംഗങ്ങളായ കെ. സൂര്യജിത്ത്, Pk ഗുരു, ആർ.സുരേന്ദ്രൻ ,കെ.സി കണ്ണൻ എന്നിവർ പങ്കെടുത്തു

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0

Share this News
error: Content is protected !!