പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദകകലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചവാദ്യം സെപ്റ്റംബർ 3 ന് പാലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ വെച്ചു നടത്തുന്നു

Share this News

പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദകകലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചവാദ്യം സെപ്റ്റംബർ 3 ന് പാലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ വെച്ചു നടത്തുന്നു

കലാപ്രേമികളുടെ പ്രത്യേകിച്ച് പഞ്ചവാദ്യ പ്രേമികളുടെ ഒത്തൊരുമയുടെ സക്ഷാത്കാരമാണ് പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സമിതി പഞ്ചവാദ്യങ്ങൾ കലാകാരന്മാരെ ആദരിക്കുക എൻഡോവ്മെന്റ് നൽകുക തുടങ്ങിയ കർമ്മപദ്ധതികളാണ് പ്രാരംഭഘട്ടത്തിൽ കഥകളി മദ്ദളത്തിലും പഞ്ചവാദ്യത്തിലും മികച്ച കലാകാരനാമായിരുന്ന പാലൂർ അച്ചുതൻ നായരുടെ ജീവചരിത്ര പുസ്തകം പ്രസാധനം ചെയ്തുകൊണ്ട് മറ്റൊരു മേഖലയിലേക്കും പ്രവർത്തനം വ്യാപിക്കുകയാണ്.
ഈ വർഷത്തെ പഞ്ചവാദ്യം ദിനത്തിൽ പാലൂർ അച്ചുതൻ നായരെ കുറിച്ച കലാനിരൂപകൻ ഡോ. എൻ.പി വിജയകൃഷ്ണൻ എഴുതിയ പുസ്തകം നൽകി പ്രകാശിപ്പിക്കുന്നു. 2023 സെപ്തംബർ 3 ഞായറാഴ്ച്ച 4 മണിക്ക് പാലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ വെച്ചു നടക്കുന്നു

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!