കേരള ജർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റി യുടെയും തീരുമാന പ്രകാരം മണ്ണാർക്കാട് മേഖല കമ്മിറ്റി എം എൽ എ മാരെ ആദരിച്ചു

Share this News

എം എൽ എ മാരെ ആദരിച്ചു

മണ്ണാർക്കാട് : കേരള ജർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റി യുടെയും തീരുമാന പ്രകാരം മണ്ണാർക്കാട് മേഖല കമ്മിറ്റി എം എൽ എ മാരെ ആദരിച്ചു. മണ്ണാർക്കാട് എം. എൽ. എ അഡ്വ :എൻ. ശംസുദ്ധീൻ, കോങ്ങാട് എം. എൽ. എ അഡ്വ :ശാന്തകുമാരി എന്നി വരെയാണ് മണ്ണാർക്കാട് മേഖല കമ്മിറ്റി ആദരിച്ചത്. ചടങ്ങിൽ മൊമെന്റോ ജില്ല വൈസ് പ്രഡിഡന്റ് സി. എം. സബീറലി,മേഖല പ്രസിഡന്റ്‌ അബ്ദു റഹ്‌മാൻ എന്നിവർ മൊമെന്റോ കൈമാറി.പ്രെസ്സ് ക്ലബ്ബ് ജനറൽ സെക്രെട്ടറി അമീൻ മണ്ണാർക്കാട്. രാജേഷ്, സുബ്രഹ്മണ്യൻ, എം. കെ. ഹരിദാസ്, ഇ. എം. അഷ്‌റഫ്‌, ബിജു പോൾ, നിസാർ, മധു, എന്നിവർ പങ്കെടുത്തു.


Share this News
error: Content is protected !!