പാലക്കാട് സ്വകാര്യ ട്രാവല്‍സിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

Share this News


പാലക്കാട് സ്വകാര്യ ട്രാവല്‍സിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

തിവരുവാഴിയോട് സ്വകാര്യ ട്രാവല്‍സില്‍സിന്റെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോർട്ട്. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് അറിയുന്നത്. ഇവര്‍ രണ്ട് പേരും ബസിനടിയിപ്പെട്ടതായാണ് അറിയുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!