പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനം തരൂർ എംഎൽഎ പി പി സുമോദ് നിർവ്വഹിച്ചു

Share this News

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനം തരൂർ എംഎൽഎ പി പി സുമോദ് നിർവ്വഹിച്ചു

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ളതും, 24 മണിക്കൂറും പ്രവർത്തന നിരതമായിട്ടുള്ളതുമായ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കും, വടക്കഞ്ചേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷനും സംയോജിച്ചു പ്രവർത്തിക്കുന്ന എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനം തരൂർ എം. എൽ.എ പി. പി സുമോദ് വടക്കഞ്ചേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് അധ്യക്ഷയായി. ചടങ്ങിൽ ആലത്തൂർ ഡി വൈ എസ് പി അശോകൻ.ആർ മുഖ്യാഥിതിയായി.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!