Share this News
ഗുരുജയന്തി ആഘോഷിച്ചു
വടക്കഞ്ചേരി നെല്ലിയാംപാടം, SNDP ശാഖായോഗം ശ്രീനാരായണ ഗുരുദേവന്റ 169 – മത് ജയന്തി ആഘോഷിച്ചു. ശാഖാ സെക്രട്ടറി വി. കൃഷ്ണദാസന്റെ അദ്ധ്യക്ഷതയിൽ വടക്കഞ്ചേരി യൂണിയൻ വനിതാ സംഘം കൗൺസിലർ അജിത ഉദ്ഘാടനം നിർവഹിച്ചു , വി ഉഷാകുമാരി, ബേബിമണി, മനോജ്, എന്നിവർ സംസാരിച്ചു.
രാവിലെ ഗുരുപൂജയും, പ്രാർത്ഥനയും നടന്നു.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
Share this News