Share this News

വലക്കാവ് അച്ചൻകുന്ന് പൂളിമൂട്ടിൽ വർക്കി മകൻ ജോർജ് (70) അന്തരിച്ചു. സംസ്ക്കാരം (20.03.2026 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വലക്കാവ് സെൻ്റ് ജോസഫ് ദേവാലയത്തിൽ വെച്ച് നടക്കും. ഭാര്യ : ആനീസ് , മക്കൾ: ജിബിൻ ജോർജ് , ജീനാമോൾ റോയി . മരുമക്കൾ : ഫിംസി ജോസഫ്, സി.ഡി റോയി (കേരള കോൺഗ്രസ്സ് എം ജില്ലാ കമ്മിറ്റി അംഗം)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News