Share this News
വടക്കഞ്ചേരി SNDP ശാഖായോഗം ചതയ ദിനാഘോഷം നടത്തി
വടക്കഞ്ചേരി SNDP ശാഖായോഗം ചതയ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് വി. രാജേഷ് കുമാർ പതാക ഉയർത്തുകയും സെക്രട്ടറി വി. ജയപ്രകാശ് സ്വാഗതം പറയുകയും ചെയ്തു. പ്രസ്തുത പരിപാടികൾ വാർഡ് മെമ്പർ സി കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. വി.വി മുരുകൻ കുട്ടി,സ്വാമിനാഥൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
Share this News