ചുണ്ടക്കാട് പുളിക്കൽ ഭഗവതി ബാലഗോകുലവും ആയക്കാട് പള്ളിയറ ഭഗവതി ബാലഗോകുലവും നെല്ലിയാമ്പാടം അമ്പാടി ബാലഗോകുലവും ചേർന്ന് ശോഭായാത്ര നടത്തുന്നു

Share this News

ചുണ്ടക്കാട് പുളിക്കൽ ഭഗവതി ബാലഗോകുലവും ആയക്കാട് പള്ളിയറ ഭഗവതി ബാലഗോകുലവും നെല്ലിയാമ്പാടം അമ്പാടി ബാലഗോകുലവും ചേർന്ന് ശോഭായാത്ര നടത്തുന്നു



ശ്രീകൃഷ്ണന്റെ ജന്മദിനം ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിൽ
ധർമ്മസംരക്ഷണാർത്ഥം ഭൂമിയിൽ അവതരിച്ച ഭഗവാൻ കേരളക്കരയാകെ ബാലദിനമായി സമുചിതം അഘോഷിക്കുമ്പോൾ പള്ളിയറ ഭഗവതി ക്ഷേത്രവും മറ്റൊരു അമ്പാടിയായി മാറുന്നു ചുണ്ടക്കാട് പുളിക്കൽ ഭഗവതി ബാലഗോകുലവും ആയക്കാട് പള്ളിയറ ഭഗവതി ബാലഗോകുലവും നെല്ലിയാമ്പാടം അമ്പാടി ബാലഗോകുലവും ചേർന്ന് ശിവ ക്ഷേത്രത്തിൽ പ്രദിക്ഷണം ചെയ്ത് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു . ചുണ്ടക്കാട് ബാലഗോകുലം പുളിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പള്ളിയറ ബാലഗോകുലം ആയക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും
അമ്പാടി ബാലഗോകുലം കുന്നങ്കാട്ടിൽ നിന്നും ആരംഭിക്കുന്നതാണ്.
ശോഭയാത്രയിൽ രാധ കൃഷ്ണ വേഷം കെട്ടാൻ താൽപര്യമുള്ള കുട്ടികൾ ഉച്ചയ്ക്ക് 1 മണിക്ക് അതാത് പ്രദേശത്തെ ബാലഗോകുലം കമ്മിറ്റിയുമായി ബന്ധപ്പെടുക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News
error: Content is protected !!