അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കിഴക്കഞ്ചേരി 1 വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി

Share this News

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കിഴക്കഞ്ചേരി 1 വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) കിഴക്കഞ്ചേരി 1 വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. ഒക്ടോബർ 5ന് മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ എന്ന ആരോപിച്ച് മുദ്രാവാക്യം വിളിച്ച് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം നടത്തുന്ന മേഖല കാൽനട ജാഥ കുളമുള്ളി പ്ലാച്ചികുളമ്പിൽ അനിത പോൾസൺ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ യൂണിറ്റ് സെക്രട്ടറി സതിപ്രഭാകരൻ അധ്യക്ഷത വഹിച്ചു. എസ് രാധാകൃഷ്ണൻ, രമജയൻ, പി കോമളം, സതീഷ്, ബീന വർഗീസ് എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News
error: Content is protected !!