പുരോഗമന വായനശാല ചെറുകുന്നത്തിന്റെ ആഭിമുഖ്യത്തിൽ വയോജന വേദിയുടെയും കലാസമിതിയുടെയും കലോത്സവം 2023 നടത്തി

Share this News

ഇതിന്റെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി രതീഷ് കണ്ണമ്പ്ര നിർവഹിച്ചു സി.ടി. കൃഷ്ണൻ എക്സ് എം എൽ എ അദ്ധ്യഷത വഹിച്ചു വായനശാലാ സെക്രട്ടറി  സി.എ. കൃഷ്ണൻ സ്വാഗതം പറഞ്ഞു ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃ ത്വ സമിതി സെക്രട്ടറി  വി.വിജയൻ വി.എസ് അഹമദ് കബീർ  പി ടി. മോഹനൻ വി.കെ സുധീർ എ നാരായണൻ എം ഹംസ എന്നിവർ സംസാരിച്ചു. വിവിധയിനം കലാ പരിപാടികൾ അരങ്ങേറി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News
error: Content is protected !!