സൗജന്യ നേത്ര പരിശോധ ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി

Share this News

സൗജന്യ നേത്ര പരിശോധ ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി



സംഗമം വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബ് എരുക്കിൻചിറയും പാലക്കാട് ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്താമയി നടത്തിയ
സൗജന്യ നേത്ര പരിശോധ ക്യാമ്പും മെഡിക്കൽ ക്യാമ്പും
സംഗമം വായനശാല പ്രസിഡൻ്റ് സതീഷിൻ്റെ അധ്യക്ഷതയിൽ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വി.ഓമനക്കുട്ടൻ മാസ്റ്റർ മുഖ്യ അതിഥി ആയി വായനശാല സെക്രട്ടറി പ്രേംദാസ് സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!