Share this News

കൊന്നഞ്ചേരി കളരിക്കൽ N.സുരേന്ദ്രപണിക്കർ (70 )അന്തരിച്ചു
കൊന്നഞ്ചേരി കളരിക്കൽ പരേതനായ നാരായണപണിക്കർ മകൻ N.സുരേന്ദ്രപണിക്കർ (70) അന്തരിച്ചു
മുൻ PDC ബാങ്ക് ജീവനക്കാരനായിരുന്നു.
സംസ്കാരം നാളെ (30-09-2023 ) കാലത്ത് 10 മണിക്ക് ഐവർമഠത്തിൽ വച്ച്. ഭാര്യ: കാഞ്ചന,
മക്കൾ : സൗമ്യ, ശ്രീജിത്ത്
മരുമകൻ : മുകുന്ദൻ പണിക്കർ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News