വായനക്കളരി പദ്ധതി എൻട്രൻസ് ട്യൂഷൻ കോച്ചിങ് സ്ഥാപനമായ കെബിഎസ് അക്കാദമിയുടെ ചെയർമാൻ ശ്രീജിത്ത് എസ്.നായർ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് മലയാള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു.

Share this News

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനക്കളരി പദ്ധതി എൻട്രൻസ് ട്യൂഷൻ കോച്ചിങ് സ്ഥാപനമായ കെബിഎസ് അക്കാദമിയുടെ ചെയർമാൻ ശ്രീജിത്ത് എസ്.നായർ വിദ്യാർഥി പ്രതിനിധികളായ എസ്.ദിൽഷ, ശ്രീലയ സുധീഷ് എന്നിവർക്കു മലയാള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നൽ ഡേവിഡ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭ റോസ്, അധ്യാപകരായ ഷേർളി സെബാസ്റ്റ്യൻ, പി.ജെ.ജോമോൾ, ഡയാന ടി.ഇമ്മാനുവൽ, എസ്.ധനിഷ, ജിഷ പോൾ, സിസ്റ്റർ റിജിലിൻ എന്നിവരും പങ്കെടുത്തു എൻട്രൻസ് ട്യൂഷൻ പരിശീലന സ്ഥാപനമായ കെബിഎസ് അക്കാദമിയുടെ പാലക്കാട്, വടക്കഞ്ചേരി ബ്രാഞ്ചുകളുടെ ചെയർമാനായ ശ്രീജിത്ത് എസ്.നായരുടെ സഹകരണത്തോടെയാണ് സ്കൂളിൽ വായനക്കളരി പദ്ധതി നടപ്പിലാക്കുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!