Share this News

കൊട്ടേക്കാട് വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വയോജനങ്ങളുമായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു
കൊട്ടേക്കാട് വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വയോജനങ്ങളുമായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു എല്ലാം വർഷവും നടത്തിവരാറുള്ള യാത്ര ഈ വർഷം
ജലഗതാഗത വിനോദയാത്രയാണ് സംഘടിപ്പിച്ചത്
ആലപ്പുഴ ബോട്ട് യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവുമാണ് നടത്തിയത്




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News