വീണ്ടും ദുരന്തം: വണ്ടാഴിയിൽ പന്നി കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

Share this News

വീണ്ടും ദുരന്തം: വണ്ടാഴിയിൽ പന്നി കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

വണ്ടാഴിയിൽ പന്നിക്കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസി 63 ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. സമീപവാസിയാണ് മൃതദേഹം കണ്ട് പോലീസിന് വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് രണ്ട് യുവാക്കൾ പാലക്കാട് മരിച്ചിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!