സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട് പറളി ഗ്രാമപഞ്ചായത്ത് എടത്തറ സ്‌കൂളില്‍ ക്വിസ് മത്സരം നടത്തി

Share this News

സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട് പറളി ഗ്രാമപഞ്ചായത്ത് എടത്തറ സ്‌കൂളില്‍ ക്വിസ് മത്സരം നടത്തി

സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട് പറളി ഗ്രാമപഞ്ചായത്ത് എടത്തറ സ്‌കൂളില്‍ ക്വിസ് മത്സരം നടത്തി. മാലിന്യനിര്‍മാര്‍ജനം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ 20-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഓം രാജേഷ്, നവനീത് കൃഷ്ണന്‍, ഇന്‍ഷ മെഹ്‌റിന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം പ്രധാനധ്യാപിക കാഞ്ചന നിര്‍വഹിച്ചു. പരിപാടിയില്‍ വി.ഇ.ഒ.മാര്‍, അധ്യാപകര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!