വള്ളിയോട് സെന്റ് മേരീസ് ഐ. ടി. ഐ ക്യാമ്പസ്സിൽ ഹരിത കർമ സേനയുടെ നേതൃത്യത്തിൽ അടുക്കള കൃഷിയുടെ വിളവെടുപ്പ് നടത്തി

Share this News

വള്ളിയോട് സെന്റ് മേരീസ് ഐ. ടി. ഐ ക്യാമ്പസ്സിൽ ഹരിത കർമ സേനയുടെ നേതൃത്യത്തിൽ അടുക്കള കൃഷിയുടെ വിളവെടുപ്പ് നടത്തി

വള്ളിയോട് സെന്റ് മേരീസ് ഐ. ടി. ഐ ക്യാമ്പസ്സിൽ ഹരിത കർമ സേനയുടെ നേതൃത്യത്തിൽ നിർമ്മിച്ച കൃഷിയുടെ വിളവെടുപ്പ് നടത്തി സെന്റ്മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് and ടെക്നോളജി & സയൻസ് ഡയറക്ടർ fr. മാത്യു ഇല്ലതുപറമ്പിൽ അച്ഛന് കൈമാറുകയും ചെയ്തു. പ്രധാനമായും കുട്ടികളുടെ മേൽനോട്ടത്തിൽ പച്ചമുളക്, വെണ്ടയ്ക്ക, വഴുതന, കുമ്പളങ്ങ, മത്തൻ, തക്കാളി എന്നിവയാണ് പ്രധാനമായ കൃഷി ഇനങ്ങൾ. ഐ. ടി. ഐ പ്രിൻസിപ്പൽ അനു കലപുരക്കൽ അച്ഛനും മറ്റു അധ്യാപകരായ ദാമോദരൻ A,അഖിൽ k. P, ജോബിൻ ജോസ്,ഷാജു k. M, ഷാനു S, എന്നിവരുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. അടുക്കള കൃഷിയുടെ ഗുണങ്ങളെ പറ്റിയും കുട്ടികൾക്കു അത് മൂലം ഉണ്ടാകുന്ന പ്രചോദനങ്ങളെ പറ്റിയും ഐ. ടി. ഐ പ്രിൻസിപ്പാൾ fr..അനു കലപുരക്കൽ വിവരിച്ചു കൊടുക്കുകയും കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!