Share this News

മംഗലം ഡാമിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
മംഗലം ഡാമിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, പട്ടാമ്പി , തൃത്താല എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള പഞ്ചായത്തുകൾ മുഖേനെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണം നടത്തുന്നത് ഈ മത്സ്യഭവൻ മുഖേനയാണ്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News