പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുന്നിൽ ടിപ്പറിൽ നിന്നും ഹിറ്റാച്ചി മറിഞ്ഞു

Share this News

പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുന്നിൽ ടിപ്പറിൽ നിന്നും ഹിറ്റാച്ചി മറിഞ്ഞു

വടക്കഞ്ചേരി ഭാഗത്തു നിന്നും വന്നു ടോൾ പ്ലാസയ്ക്ക് മുൻമ്പിലൂടെ യു ടേൺ അടിയ്ക്കുന്ന സമയത്ത് ടിപ്പറിൽ നിന്നും ഹിറ്റാച്ചി തെറിച്ച് വീണു ഇന്ന് രാവിലെ ആയിരുന്നു സംഭവം ഉടനെ തന്നെ ഹൈവേ എമർജൻസി ടീമും ക്രെയിനും സംഭവസ്ഥലത്തെത്തിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു
അപകടത്തിൽ ആർക്കും പരിക്കുകളില്ല

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!