കണ്ണമ്പ്ര എ യു പി സ്കൂൾ റിട്ടയെർഡ് സംസ്‌കൃത അധ്യാപകൻ പുതുക്കോട് പടിഞ്ഞാറെ ഗ്രാമം മേക്കാട് മന എം. കെ പരമേശ്വരൻ മാസ്റ്റർ (66) അന്തരിച്ചു

Share this News

കണ്ണമ്പ്ര എ യു പി സ്കൂൾ റിട്ടയെർഡ് സംസ്‌കൃത അധ്യാപകനും പുതുക്കോട് പടിഞ്ഞാറെ ഗ്രാമത്തിൽ താമസിച്ചിരുന്ന എം കെ പരമേശ്വരൻ മാസ്റ്റർ (66) അന്തരിച്ചു
ജോലിയിൽ നിന്നു വിരമിച്ചതിന് ശേഷം ജന്മ സ്ഥലമായ കുന്നംകുളം പഴഞ്ഞിയിൽ ആയിരുന്നു താമസം.
കണ്ണമ്പ്ര എ യു പി സ്കൂളിലെ തന്നെ റിട്ട. അധ്യാപിക ശ്രീദേവി ടീച്ചർ ആണ് ഭാര്യ.
മക്കൾ: സനൽ, അശ്വതി.
മരുമക്കൾ : രശ്മി,കൃഷ്ണ പ്രസാദ്. സി.പി.ഐ.എം മെമ്പർ ആയ മാസ്റ്റർ പുതുക്കോട് സതീഷ്കുമാർ സ്മാരക ഗ്രന്ഥശാല, പുതുക്കോട് കൃഷ്ണ മൂർത്തി സ്മാരക ട്രസ്റ്റ്‌, എന്നിവയുടെ സ്ഥാപക അംഗമാണ്.
സംസ്ക്കാരം കഴിഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!