ആലത്തൂർ ഇരട്ടക്കുളം ബിആർടിക്ക് മുന്നിൽ വാഹനാപകടം

Share this News

ആലത്തൂർ ഇരട്ടക്കുളം ബിആർടിക്ക് മുന്നിൽവെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടയിടി . ഹൈവേയിൽ പുല്ലു വെട്ടുന്നതിനുവേണ്ടി യാതൊരു മുന്നറിയിപ്പ് കൃത്യമായി ലോങ്ങ് സൈറ്റിൽ നിന്ന് വരുമ്പർക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബാരിക്കോട് വെച്ചിരുന്നതു കൊണ്ട് അമിത വേഗതയിൽ വന്ന വാഹനം ചവിട്ടുകയും പിന്നിൽ വന്ന 5 വാഹനങ്ങൾ പിന്നിൽ പിന്നിൽ വന്നു ഇടിക്കുകയായിരുന്നു സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ ദേശീയ പാതയിൽ ഉണ്ടാവുന്നുണ്ട് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!