വിദ്യാരംഭം വിജയദശമിയോടനുബന്ധിച്ച് വെട്ടിക്കൽ കുളമ്പ് എസ്എൻഡിപി ശാഖയിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Share this News

വിദ്യാരംഭം വിജയദശമിയോട് അനുബന്ധിച്ച് വെട്ടിക്കൽ കുളമ്പ് എസ്എൻഡിപി ശാഖയിൽ നടന്ന ആദ്യാക്ഷരം കുറിക്കലിൽ കുരുന്നുകളെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കുന്ന ചടങ്ങുകൾ നടത്തി തന്ത്രിയുടെ നേതൃത്വത്തിലുള്ള പൂജാ കർമ്മങ്ങൾ ഗുരുദേവ സന്നിധിയിൽ പുലർച്ചെ ആറുമണിക്ക് തുടങ്ങി. ആചാര്യൻ പെരിഞ്ചേരി മുരളീധരൻ നേതൃത്വത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.ശാഖാ സെക്രട്ടറി മോഹൻദാസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ വാഹനപൂജ, ആയുധ പൂജ എന്നിവക്കൊപ്പം അന്നദാനവും ഉണ്ടായിരുന്നു.11 മണിയോട് കൂടി പരിപാടികൾ അവസാനിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!