വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ കമ്പോസ്റ്റർ വിതരണോദ്ഘാടനം നടത്തി

Share this News

വണ്ടാഴി ഗ്രാമപഞ്ചായത്തിൽ 22-23 സാമ്പത്തികവർഷത്തിലെ ശുചിത്വ ഫണ്ട് ഉപയോഗപ്പെടുത്തി ഗുണഭോക്താക്കൾക്കുള്ള ബയോ ബിൻ കമ്പോസ്റ്റർ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി ശശികല അദ്ധ്യക്ഷത വഹിച്ചു. പി എച്ച് സെയ് താലി (ചെയർമാൻ, ക്ഷേമകാര്യം നെന്മാറ ബ്ലോക്ക് ) പി ശശികുമാർ (ചെയർമാൻ, വികസനം) സുബിത മുരളീധരൻ (ചെയർപേഴ്സൺ, ക്ഷേമകാര്യം) രമണി കേശവൻകുട്ടി, കെ ജി സജീവ് കുമാർകെ ജി (സെക്രട്ടറി) ഷെരീഫ് ജെ (VEO) മെമ്പർമാർ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!