ഡ്രൈനേജിൽ നഷ്ടപെട്ട തക്കോൽ ഫയർഫോഴ്സ് എടുത്തു കൊടുത്തു.

Share this News

ഡ്രൈനേജിൽ നഷ്ടപെട്ട തക്കോൽ ഫയർഫോഴ്സ് എടുത്തു കൊടുത്തു.

വടക്കഞ്ചേരി ശിവരാമപാർക്കിന്റെ മുൻവശത്തുള്ള ഡ്രൈനേജിൽ പുള്ളിപ്പാറ സ്വദേശി ജോമിയുടെ ബൈക്കിന്റെയും വീടിന്റെയും താക്കോൽ നഷ്ടപ്പെട്ടു . താക്കോൾ എടുക്കാൻ കഴിയാത്തതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി സ്ലാബ് ഇളക്കിമാറ്റി താക്കോൽ എടുത്തു കൊടുത്തു

ഫയർമാൻ രഞ്ജീഷ്, മനോജ്, രാജേഷ്
ഹോം ഗാർഡ് ശശിധരൻ
ഫയർമാൻ ഡ്രൈവർ സുബൈർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!