അഖില കേരള എഴുത്തച്ഛൻ സമാജം മുടപ്പല്ലൂർ കിഴക്കേത്തറ ശാഖ വാർഷികവും വിദ്യാഭ്യാസപുരസ്കാര വിതരണവും നടത്തി

Share this News

സമാജം ജില്ലാ പ്രസിഡന്റ്
E R ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ഏറാട്ട് മുഖ്യപ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് കെ.കാർത്തികേയൻ അധ്യക്ഷനായിരുന്നു. AKES സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് വേലായുധൻ, ടി ആർ കണ്ണൻ സംസ്ഥാന ഭാരവാഹികളായ എം കെ വേലായുധൻ ചിറ്റിലഞ്ചേരി, പങ്കജാക്ഷൻ കൈപ്പഞ്ചേരി,സുധീർ കൊളുമ്പ്, ജില്ലാ ഭാരവാഹികളായ ആതിര വിത്തനശ്ശേരി, ശാന്തി സതീഷ്, ശാഖാ ഭാരവാഹികളായ ആർ സാമിനാഥൻ,സി സ്വാമിനാഥൻ, എ ബാബു,എൻ ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു.ജാതി സെൻസസ് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ സർക്കാർ എത്രയും പെട്ടെന്ന് തുടങ്ങണം എന്ന ആവശ്യം യോഗം പ്രമേയമായി പാസാക്കി.

ഭാരവാഹികൾ: കെ.കാർത്തികേയൻ പ്രസിഡന്റ്
എൻ.രാധാകൃഷ്ണൻ, കെ.രാധാകൃഷ്ണൻ – വൈസ് പ്രസിഡന്റുമാർ

ആർ.സ്വാമിനാഥൻ – സെക്രട്ടറി
എം.രാജേഷ്, ആർ.സുധാകരൻ – ജോ.സെക്രട്ടറിമാർ

എ.ബാബു – ഖജാൻജി.

എൻ.ശിവശങ്കരൻ
എസ്.സേതു – രക്ഷാധികാരികൾ

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!