
ഒട്ടേറെ സംഗീത ആൽബങ്ങളുടെയും ടെലിഫിലിമുകളുടെയും ക്യാമറാമാനായിരുന്നു രമേഷിന് യാത്രാമൊഴി
നാളെ (നവംബർ 2 ) പൊതുദർശനത്തിനായി 9 മണിതൊട്ട് 11വരെ കിഴക്കൻഞ്ചേരി എരിക്കിൻചിറ ഭവനത്തിലും
തുടർന്ന് തട്ടാകുളമ്പ് ബ്രദറൺ സഭ സെമിത്തേരിയിൽ സംസ്കാരവും നടക്കും
സംഗീത ആൽബങ്ങളുടെയും ടെലിഫിലിമുകളുടെയും ക്യാമറാമാനായിരുന്നു രമേഷ് നാട്ടിലെ വിവാഹവേദികളിലും നിറഞ്ഞുനിന്നിരുന്നു. ഹെലിക്യാം ഉപയോഗിക്കുന്നതിലെ രമേഷിന്റെ വൈദഗ്ധ്യം പൊലീസും അഗ്നിരക്ഷാ സേനയും അടക്കമുള്ളവർ ഉപയോഗിച്ചിട്ടുണ്ട്. അതിസാഹസികമായി ഒട്ടേറെ ഡ്രോൺ ഷൂട്ടുകൾ നടത്തിയിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനു ഡോണിൽ വെള്ളമെത്തിക്കാൻ നടത്തിയ ശ്രമം ശ്രദ്ധ നേടിയിരുന്നു. കുതിരാൻ തുരങ്കം തുറന്ന സമയത്തെ ആകാശക്കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

