Share this News

വടക്കഞ്ചേരി- ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഡ്യ സദസ്സ് വി.രാധാകൃഷ്ണൻ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു സി.സി ചന്ദ്രബോസ് , ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി വിഷയത്തിൽ സംസാരിച്ചു സി.ടി. കൃഷ്ണൻ മുൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. എ കൃഷ്ണൻ വായനശാല സെക്രട്ടറി സ്വാഗതം പറഞ്ഞു വയോജന വേദി സെക്രട്ടറി എ നാരായണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു വി.സുധി, പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു കലാസമിതി സെക്രട്ടറി വി കെ സുധീർ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News