Share this News
മുടപ്പല്ലൂർ തെക്കുംചേരി ആലിങ്കൽ വീട്ടിൽ കെ.ശിവദാസൻ ഭാര്യ കനകലത (55) അന്തരിച്ചു
സംസ്കാരം ഇന്ന് (24/11/2023) വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ശ്രീജിത്ത്, ശ്രുതി.
മരുമക്കൾ: സന്ധ്യ, അഭിനന്ദ്.
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രവി, മോഹനൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
Share this News