Share this News

വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിന്റെ സമീപത്തുള്ള കൊച്ചുകൃഷ്ണൻ ചായകടയിലാണ് മോഷണം നടന്നത് രാവിലെ കട തുറക്കാനായി വന്നപ്പോഴാണ് പൂട്ട് തകർന്ന നിലയിൽ കണ്ടത് ഏകദേശം 1000 രൂപയോളം പൈസയും പിറ്റേ ദിവസം കടികൾ ഉണ്ടാക്കനായി വെച്ചിരുന്ന 2000 രൂപ വില വരുന്ന ഓയിൽ മറ്റു സാധനങ്ങളും മോഷണം പോയിട്ടുണ്ടെന്ന് കട നടത്തിപ്പുകാരൻ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News