വായ്പ മേള
ബാങ്ക് ഓഫ് ബറോഡ തൃശ്ശൂർ റിജിയണൽ ഓഫീസും, ബാങ്ക് ഓഫ് ബറോഡ വടക്കാഞ്ചേരി ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ വായ്പ മേള സംഘടിപ്പിക്കുന്നു. കൂടാതെ ബാങ്കിന്റെ വിവിധ സേവനങ്ങൾ/വായ്പകൾ എന്നിവയെക്കുറിച്ചുള്ള വിവരണവും ലഭ്യമാണ്.2023 നവംബർ 28 ചൊവ്വാഴ്ച്ച വടക്കാഞ്ചേരി ബ്രാഞ്ചിൽ നടക്കുന്ന വായ്പാ മേളയിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
▪️ഹൗസിങ്ങ് ലോൺ
▪️ഭൂപണയ വായ്പ
▪️കാർഷിക വായ്പ
▪️വിദ്യാഭ്യാസ വായ്പ
▪️കുടുംബശ്രീ വായ്പകൾ
▪️വാണിജ്യാവശ്യങ്ങൾക്കുള്ള വായ്പകൾ
▪️ വാഹന വായ്പകൾ
2023 നവംബർ 28 ചൊവ്വ
ബാങ്ക് ഓഫ് ബറോഡ വടക്കാഞ്ചേരി ബ്രാഞ്ച്
കുറഞ്ഞ പലിശ നിരക്ക്
* 12 മാസം തിരിച്ചടവ്
* കഴിഞ്ഞ ഭവന വായ്പകൾ ലളിതമായ വ്യവസ്ഥയിൽ ടേക്ക് ഓവർ ചെയ്യുന്നു
For More Details Contact: Bank of Baroda
Mannarkuddy Bldg, Ist Floor, Thrissur Road, Vadakkencherry, Dist- Palakkad PIN – 678683, Kerala
MOB: 98466 24567 | 94468 99913
ലളിതമായ വ്യവസ്ഥകൾ സുതാര്യത വേഗത്തിൽ ലഭ്യം
വായ്പ മേള
Share this News
Share this News