Share this News

ചിറ്റൂർ : കാർ മീൻ കച്ചവടക്കാന്റെ സ്കൂട്ടറിൽ ഇടിച്ച് വൻ അപകടം അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കല്‍ സ്വദേശി മണികണ്ഠന്‍ (43) ആണ് മരിച്ചത്. തല ഏറെ നേരത്തെ തെരച്ചിലിന് ഒടുവില് കണ്ടെത്തിത് എന്നാണ് നാട്ടുകാർ പറയുന്നത്. ചിറ്റൂർ അമ്പാട്ട് വളയം ബോയ്സ് സ്കൂളിന്റെയും ഇടയിലാണ് അപകടം സംഭവിച്ചത് . പുലർച്ചെയാണ് അപകടം സംഭവിച്ചത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ബാംഗ്ലൂരിൽ നിന്നും തിരിച്ച് കണ്ട് മടക്കുന്ന കൊല്ലം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് click ചെയ്യുക👇
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx



Share this News