Share this News

വണ്ടാഴി സി.കെ കുന്നിൽ നെല്ലിക്കോട് വീട്ടിൽ നൂറ് മുഹമ്മദ് മാസ്റ്റർ അന്തരിച്ചു(റിട്ട. അദ്ധ്യാപകൻ മംഗലം ഗാന്ധി സ്മാരകം സ്കൂൾ)
സംസ്ക്കാരം 11 മണിക്ക് വണ്ടാഴി പുത്തൻ പള്ളി ഖബർസ്ഥാനിൽ
ഭാര്യ: സറാമ്മ (റിട്ട: അദ്ധ്യാപിക എൽ.വി.എൽ പി സ്കൂൾ പുതുക്കോട് )
മക്കൾ: ഷാമില എൻ.എൻ. (അദ്ധ്യാപിക ഷമീർ മുഹമ്മദ് .എൻ. എൻ)
മരുമക്കൾ : റഷീദ് വി.എ,
ഷാലിബ എം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News